ടാക്‌സി ഡ്രൈവറെ യുവതികൾ മർദ്ദിച്ച സംഭവം; പ്രത്യേക സംഘം അന്വേഷിക്കും

സ്ത്രീകളുടെ മർദനത്തിനിരയായ ഓൺലൈൻ ടാക്‌സി ഡ്രൈവർക്കെതിരെ കേസെടുത്ത സംഭവം അന്വേഷിക്കാൻ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. മധ്യമേഖല ഐജിയുടെ നിർദേശപ്രകാരമാണ് അന്വേഷണ സംഘത്തെ നിയോഗിച്ചത്. മർദനമേറ്റ യുവാവിനെതിരേ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. തുടർന്നാണ് വിശദമായ അന്വേഷണത്തിന് ഐജി ഉത്തരവിട്ടത്. ടാക്‌സി ഡ്രൈവറെ മർദിച്ച കേസിൽ യുവതികളെ നിസാര വകുപ്പ് ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here