രൂപയുടെ മൂല്യം ആറരമാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

രൂപയുടെ മൂല്യം ആറര മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. രാവിലെ മൂല്യത്തിൽ നേരിയ ഉണർവുണ്ടായെങ്കിലും താമസിയാതെ 0.40 ശതമാനം നഷ്ടത്തിലായി. 2017 മാർച്ച് 15ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരമായ 65.75ആണ് ഡോളറിനെതിരെ ഇപ്പോൾ രൂപയുടെ മൂല്യം.
ബാങ്കുകൾ, ഇറക്കുമതിക്കാർ എന്നിവർക്കിടയിൽ ഡോളറിന്റെ ഡിമാൻഡ് വർധിച്ചതും ഓഹരി വിപണിയിലെ തളർച്ചയുമാണ് രൂപയെ ബാധിച്ചത്.
rupee value lowest rate
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here