മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ സൈനിക നടപടി

മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ സൈനിക നടപടി. ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയിലെ നാഗ ഭീകരക്യാമ്പുകളിലേക്ക് ആക്രമണം നടത്തുകയായിരുന്നു. ഇന്ന് രാവിലെ ഏഴരയോടെയാണ് ഓപ്പറേഷന്‍ ആരംഭിച്ചത്. ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി സൂചനയുണ്ട്. ഇന്ത്യന്‍ സൈനികര്‍ സുരക്ഷിതരാണ്. എന്‍എസ് സിഎന്‍ ക്യാമ്പുകളിലേക്കാണ് ആക്രമണം തുടങ്ങിയത്.
Surgical strike against Naga insurgents
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here