തായ്‌ലാന്റ് മുൻപ്രധാനമന്ത്രിക്ക് അഞ്ച് വർഷം തടവുശിക്ഷ

തായ്‌ലാന്റ് മുൻ പ്രധാനമന്ത്രി യിംഗ്ലക്ക് ശിനാവാത്രയ്ക്ക് സുപ്രിം കോടതി അഞ്ചു വർഷം തടവു ശിക്ഷിച്ചു. അരി സബ്‌സിഡിയിൽ ക്രമക്കേട് നടത്തിയ കേസിലാണ് ശിക്ഷ. അതേസമയം, ശിക്ഷാവിധിക്കു മുൻപ് യിംഗ്ലക്ക് നാടുവിട്ടതായാണ് സൂചന.
2011 ലാണ് യിംഗ്ലക്ക് തായ്‌ലാന്റ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. അരി സബ്‌സിഡിയിൽ ക്രമക്കേട് നടത്തി ഫണ്ട് ബന്ധുക്കൾക്ക് നൽകിയെന്നാണ് കേസ്. ആരോപണത്തെത്തുടർന്ന് പിന്നീട് സ്ഥാനം പോവുകയായിരുന്നു.
Thailand former prime minister gets 5-year imprisonment
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here