Advertisement

ഐഐടി ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത എലി

September 28, 2017
0 minutes Read
iit hostel food

ഐ ഐ ടി ഹോസ്റ്റലിൽ വിദ്യാർഥികൾക്കു നൽകിയ ഭക്ഷണത്തിൽ ചത്ത എലി. ഡൽഹിയിലെ ഐഐടി ഹോസ്റ്റലിലാണ് വിദ്യാർത്ഥികൾക്ക് മുന്നിൽ വിളമ്പിവച്ച പ്രഭാത ഭക്ഷണത്തിൽ ചത്ത എലിയെ കിട്ടിയത്. രാവിലത്തെ ഭക്ഷണത്തിനൊപ്പം വിളമ്പിയ ചട്‌നിയിലാണ് ചത്ത എലിയെ കണ്ടത്.

ഇന്ന് രാവിലെ ക്യാംപസിലെ ആരവല്ലി ഹോസ്റ്റലിലാണ് സംഭവം. ഭക്ഷണത്തിന്റെ ചിത്രം സഹിതം വിദ്യാർഥികളിലൊരാൾ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് വിഷയം ലോകം അറിഞ്ഞത്. സംഭവം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതായും പരാതി നൽകിയതായും വിദ്യാർഥികൾ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top