കർണാടകയിലെ അന്ധവിശ്വാസ വിരുദ്ധ ബില്ലിന് അനുമതി

അന്ധവിശ്വാസ വിരുദ്ധ ബില്ലിന് അനുമതിയ്ക്കായി കർണാടക മന്ത്രിസഭ. അന്ധവിശ്വാസത്തിനെതിരായ ബില്ലിൽ ചെറിയ മാറ്റങ്ങളോടെയാണ് ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അനുമതിയ്ക്കായി വയ്ക്കുന്നത്.
അന്ധവിശ്വാസം എന്ന പേര് ബില്ലിൽനിന്ന് മാറ്റി കർണാടക പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഇവിൾ പ്രാക്ടീസസ് ആൻഡ് ബ്ലാക്ക് മാജിക് ബിൽ 2017 എന്നാണ് പേരിട്ടിരിക്കുന്നത്.
ബില്ലിന് മന്ത്രിസഭ അനുമതി നൽകി, ഇനി നവംബറിൽ നടക്കുന്ന അടുത്ത നിയമസഭ സമ്മേളനത്തിൽ ഇത് അനുമതിയ്ക്കായി വയ്ക്കുമെന്നും കർണാടക നിയമ, പാർലമെന്ററി കാര്യ മന്ത്രി ടിബി ജയചന്ദ്ര വ്യക്തമാക്കി. പുരോഗമനവാദികളുടെ നിർദ്ദേശങ്ങൾ പരിഗണിച്ചാണ് ബിൽ തയ്യാറാക്കിയിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here