Advertisement

നിര്‍മ്മലാ സീതാരാമന്‍ ഇന്ന് കാശ്മീരില്‍

September 29, 2017
1 minute Read
nirmala

പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ന് ജമ്മു കാഷ്മീരില്‍ എത്തും. ശ്രീനഗര്‍, സിയാച്ചിന്‍ മേഖലകള്‍ സന്ദര്‍ശിക്കുന്ന മന്ത്രി സൈനിക മേധാവികളുമായി ചര്‍ച്ച നടത്തും. പാക്കിസ്ഥാന്‍ നിരന്തരമായി അതിര്‍ത്തി ലംഘിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ നടക്കുന്ന സന്ദര്‍ശനം നിര്‍ണ്ണായകമാണ്.  മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി നിര്‍മ്മലാ സീതാരാമന്‍ ചര്‍ച്ച നടത്തും. സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും ആരായും.

nirmala seetharaman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
ആറാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി
ആര്യാടൻ ഷൗക്കത്ത് ലീ​ഡ് നില 4000 കടന്നു
ലീഡ് മെച്ചപ്പെടുത്തി ആര്യാടൻ ഷൗക്കത്ത്
നിലമ്പൂർ പടക്കളത്തിൽ ജയിച്ചു കയറുക ആര്?
Top