Advertisement

സിറിയയില്‍ ബോംബാക്രമണം; 28 മരണം

September 30, 2017
0 minutes Read
suicide bomb attack at syria killed 40

ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയിലെ സുരക്ഷാ മേഖലയില്‍ ബോംബാക്രമണം.  അപകടത്തില്‍ 28 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.തുര്‍ക്കി അതിര്‍ത്തിയിലെ ഇദ്‌ലിബ് പ്രവിശ്യയ്ക്ക് സമീപത്തെ അമാനസിലായിരുന്നു ആക്രമണം നടന്നത്. മരിച്ചവരില്‍ നാലു പേര്‍ കുട്ടികളാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top