Advertisement

ഇന്ത്യൻ 2 വരുന്നു

October 1, 2017
1 minute Read
indian 2 film

ഉലകനായകൻ കമൽഹാസനും സംവിധായകൻ ശങ്കറും ഒന്നിച്ച് ഇന്ത്യൻ സിനിമാ ലോകത്ത് ചരിത്രം കുറിച്ച ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു.

ചിത്രത്തിന്റെ ഒഫീഷ്യൽ അനൗൺസ്‌മെന്റ് ഇന്ന് വൈകുന്നേരം നടക്കുന്ന ബിഗ് ബോസ്സ് പരിപാടിയുടെ ഗ്രാൻഡ് ഫിനാലെയിൽ നടക്കും. 180 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കുന്നത്. തമിഴിലെ പ്രമുഖ നിർമ്മാതാവ് ദിൽ രാജുവാണ് ചിത്രത്തിന് പണം മുടക്കുന്നത്.തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന ചിത്രം മറ്റു ഭാഷകളിലേക്ക് മൊഴി മാറ്റം നടത്തും.

ശങ്കറിന്റെ സിനിമാ ജിവിതത്തിലെ ആദ്യത്തെ വലിയ ഹിറ്റുകളിലൊന്നായിരുന്നു ഇന്ത്യൻ. 20 വർഷങ്ങൾക്ക് ശേഷമാണ് കമൽഹാസനും ശങ്കറും ഒന്നിക്കുന്നത്.

indian 2 film

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top