Advertisement

എന്‍സിപി പ്രാഥമികാഗംത്വത്തില്‍ നിന്ന് മുജീബ് റഹ്മാനെ പുറത്താക്കി

October 1, 2017
0 minutes Read
mujeeb rehman

എന്‍സിപി പ്രാഥമികാംഗത്വത്തില്‍ നിന്ന് മുജീബ് റഹ്മാനെ പുറത്താക്കി. തോമസ് ചാണ്ടിയ്ക്കെതിരെ പരസ്യ നിലപാട് എടുത്തതിനാണ് നടപടി.
എന്‍വൈസി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നേരത്തെ പുറത്താക്കിയിരുന്നു. വിശദീകരണം തേടാതെയാണ് തനിക്ക് എതിരെ നടപടി എടുത്തതെന്ന് മുജീബ് റഹ്മാന്‍ വ്യക്തമാക്കി. കയ്യേറ്റങ്ങള്‍ക്ക് എതിരെ സംസാരിച്ചതിനാണ് ഈ നടപടിയെന്നും മുജീബ് റഹ്മാന്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top