ചാലക്കുടി കൊലപാതകം; ജോണി പിടിയില്‍

ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ജോണി പിടിയിലായി. ജോണിയെയും കൂട്ടാളി രഞ്ജിത്തിനെയുമാണ് പിടികൂടിയത്. ഇന്നു പുലര്‍ച്ചെയാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.വടക്കഞ്ചേരിയിലെ സ്വകാര്യ എസ്റ്റേറ്റില്‍ നിന്നായിരുന്നു അറസ്റ്റ്. പ്രതികള്‍ ഇവിടെ ഒളിവില്‍ കഴിയുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് പോലീസ് തെരച്ചില്‍ നടത്തുകയായിരുന്നു. ജോണിയേയും രഞ്ജിത്തിനേയും ചാലക്കുടി ഡി വൈ എസ് പി ഓഫീസിലെത്തിച്ചു. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.
chalakkudi murder case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here