Advertisement

ഷോര്‍ട്ട് ഫിലിം അല്ല; ഇത് ന്യൂജെന്‍ കല്യാണം വിളി!!

October 2, 2017
0 minutes Read
video

കല്യാണം വിളിയില്‍ വ്യത്യസ്ത വേണമെന്ന് ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ഈ വീഡിയോ കാണണം. സേവ് ദ ഡേറ്റ് വീഡിയോകള്‍ വിവാഹത്തോടനുബന്ധിച്ച് നിരവധി ഇറങ്ങുന്നുണ്ടെങ്കിലും കല്യാണം വിളിച്ചുകൊണ്ട് ഇത്തരത്തിലൊരു വീഡിയോ ഇതാദ്യമാണ്. കോതമംഗലം സ്വദേശിയും മേക്ക് അപ് ആര്‍ട്ടിസ്റ്റുമായ ഷാലു ജോര്‍ജ്ജിന്റെ വിവാഹത്തിനാണ് ഇത്തരത്തിലൊരു വീഡിയോ ഒരുക്കിയിരിക്കുന്നത്. മഹാദേവന്‍ തമ്പിയാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top