Advertisement

സംസ്ഥാനത്ത് ഡീസലിന് റെക്കോർഡ് വില

October 3, 2017
1 minute Read
petrol diesel price soar high

റെക്കോർഡ് വിലയിൽ ഡീസൽ. 64 രൂപ 30 പൈസയായാണ് (തിരുവനന്തപുരം) ഡീസൽ വില ഉയർന്നിരിക്കുന്നത്. കൊച്ചയിൽ 63 രൂപയാണ് ഡീസലിന് വില. അതേസമയം, കൊച്ചിയിൽ പെട്രോളിന് 73 രൂപയാണ്.

 

 

 

diesel price soar high

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top