Advertisement

ദിലീപിനെതിരായ കുറ്റപത്രം ഉടനില്ല

October 4, 2017
0 minutes Read
dileep

നടിയെ ആക്രമിച്ച സംഭവത്തിൽ നടൻ ദിലീപിനെതിരായ കുറ്റപത്രം ഉടൻ സമർപ്പിക്കില്ലെന്ന് ഡിജിപി ലോക് നാഥ് ബഹ്റ. നിയമ പരമായി ഉടൻ കുറ്റപത്രം സമർപ്പിക്കേണ്ട സാഹചര്യം ഇല്ലെന്നാണ് ഡിജിപി വ്യക്തമാക്കിയത്.  കേസിൽ ദിലീപിന് ജാമ്യം ലഭിച്ചതിൽ പ്രോസിക്യൂഷന് വീഴ്ച വന്നിട്ടില്ലെന്നും ബഹ്റ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top