Advertisement

മോഡി ഭീകരനാണെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി

October 4, 2017
1 minute Read
khawaja asif

പ്രധാനമന്ത്രി നരേന്ദ്ര മോഡി തീവ്രവാദിയാണെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി.  ഒരു ഭീകരാണ് ഇന്ത്യ ഭരിക്കുന്നത്. ഗുജറാത്തിലെ മുസ്ലീംങ്ങളുടെ ചോര പുരണ്ടതാണ് അയാളുടെ കൈകൾ എന്നാണ് പാക്കിസ്ഥാൻ മന്ത്രി  കവാജ ആസിഫ് പറഞ്ഞത്. ജിയോ ടിവിയുടെ ടോക് ഷോയിലാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്.

ഇന്ത്യയെ ഭീരരുടെ പാര്‍ട്ടിയാണ് ഭരിക്കുന്നത്. ആര്‍എസ്എസ് അവരെ ഭരിക്കുകയും ചെയ്യുന്നു.ഭാരതീയ ജനതാ പാർട്ടി ഇതിന്റെ ഉപസംഘടന മാത്രമാണ്. ഒരു ഭീകരനെയാണ് ആ രാജ്യം തെരഞ്ഞെടുത്തത്. എന്ത് തരം രാജ്യമാണതെന്നും കവാജ ചോദിച്ചു.

khawaja asif

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top