അമിത് ഷാ ഇന്ന് കണ്ണൂരില്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയില്‍ ഇന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമതിഷാ പങ്കെടുക്കും. ഇത് രണ്ടാം ദിവസമാണ് അമിത് ഷാ കണ്ണൂര്‍ ജില്ലയില്‍ യാത്രക്കൊപ്പം അണിചേരുന്നത്. മമ്പറം മുതല്‍ തലശേരി വരെയാണ് ഇന്നു പദയാത്ര. പിണറായി വഴി കടന്നു പോകുന്ന യാത്ര വൈകിട്ട് തലശേരിയില്‍ സമാപിക്കും. തലശേി പുതിയ ബസ് സ്റ്റാന്‍ഡില്‍ വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതുയോഗത്തില്‍ അമിത് ഷാ സംസാരിക്കും. 17നു തിരുവനന്തപുരത്താണ് ജാഥ സമാപിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here