Advertisement

സർക്കാർ ആശുപത്രിയിലെ മരുന്നു വിതരണം; ഗുണമേന്മ ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി

October 5, 2017
0 minutes Read
medicine GST medicine price hikes

സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണമേൻമ ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി. ഒരേ ബ്രാന്റ് മരുന്ന് തന്നെ സർക്കാർ ആശുപത്രിയിലും
പൊതു വിപണിയിലും വിൽക്കുമ്പോൾ സർക്കാർ ആശുപത്രിയിൽ വിതരണം ചെയ്യുന്നവ കുറഞ്ഞ നിലവാരമുള്ളതാണെന്ന് വിലയിരുത്തിയാണ് കോടതിയുടെ പരാമർശം.

കോഴിക്കോട് മാനസികാരോഗ്യ ആശുപത്രിയിൽ വിതരണം ചെയ്യുന്ന മരുന്നുകൾ പൊതുവിപണിയിലേതിനേക്കാൾ ഗുണമേന്മ കുറഞ്ഞ വയാണെന്ന് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top