Advertisement

റിമി ടോമിയുടെ രഹസ്യമൊഴി എടുത്തു

October 5, 2017
0 minutes Read
rimi tomy

നടിയെ ആക്രമിച്ച കേസിൽ ഗായിക റിമി ടോമിയുടെ രഹസ്യ മൊഴി എടുത്തു. കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴിയെടുത്തത്. വിദേശ യാത്രയെ കുറിച്ചുള്ള വിവരങ്ങളാണ് താൻ മൊഴി നൽകിയതെന്ന് മൊഴി നൽകിയതിന് ശേഷം റിമി മാധ്യമങ്ങളോട് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top