Advertisement

കോസ്റ്ററിക്കയിൽ ശക്തമായ പേമാരി; 22 മരണം

October 6, 2017
1 minute Read
costa rica heavy rain took 22 lives

യു.എസിലെ വടക്കൻ പ്രദേശമായ കോസ്റ്ററിക്കയിൽ ശക്തമായ മഴയിലും കൊടുങ്കാറ്റിലും 22 പേർ മരിച്ചു. പേമാരിയെ തുടർന്ന് മധ്യ അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 20 പേരെ ദുരന്തത്തിൽ കാണാതായിട്ടുണ്ട്.

കനത്ത മഴയും മണ്ണിടിച്ചിലും മൂലം കോസ്റ്ററിക്കയിൽ വെള്ളപ്പൊക്കം രൂപപ്പെട്ടു. വീടുകളും റോഡുകളും വെള്ളത്തിൽ മുങ്ങി. നിരവധി പാലങ്ങൾ തകർന്നുവീണു. നാലു ലക്ഷത്തോളം ആളുകളെയാണ് പോമാരി ബാധിച്ചത്.

 

costa rica heavy rain took 22 lives

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top