ഇത് താന്‍ഡാ മല്ലു കല്യാണം; വൈറലായി നടി അശ്വതി വാര്യരുടെ വിവാഹ വീഡിയോ

വിവാഹ വേദിയില്‍ മല്ലു സോങ് പാടി ആര്‍മാദിക്കുന്ന ഈ വീഡിയോ ഇപ്പോള്‍ വൈറലാണ്. തെന്നിന്ത്യന്‍ നടി അശ്വതി വാര്യരുടെ വിവാഹ വീഡിയോ ആണിത്. യൂട്യൂബിൽ പതിനായിരങ്ങൾ വീഡിയോ കണ്ടുകഴിഞ്ഞു. ഐ ആം എ മല്ലു എന്ന് തുടങ്ങുന്ന ആല്‍ബം മലയാളിയായ റിനോഷ് ജോര്‍ജ്ജിന്റേതാണ്. 2016ലാണ് ഈ ആല്‍ബം പുറത്തിറങ്ങിയത്.
നീ താനെ എന്‍ പൊന്‍വസന്തം, മാലേ പൊഴുതിന്‍ മയക്കത്തിലെ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് അശ്വതി.
Subscribe to watch more
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here