Advertisement

ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ പാടില്ല; നിരോധനവുമായി സുപ്രീം കോടതി

October 9, 2017
1 minute Read
cracker ban on diwali

ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന ഉത്തരവുമായി വീണ്ടും സുപ്രീം കോടതി. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും പടക്ക വിൽപന ഇത്തവണയും നിരോധിച്ചിരിക്കുകയാണ് സുപ്രീം കോടതി.

മലിനീകരണം തടയുക ലക്ഷ്യമിട്ടാണ് സുപ്രി കോടതിയുടെ നടപടി. നവംബർ ഒന്നു വരെയാണ് നിരോധനം. ദിപാവലി അടുത്ത സാഹചര്യത്തിലാണ് സുപ്രിം കോടതി ഇങ്ങനെ ഒരു തീരുമാനമെടുത്തത്.

കഴിഞ്ഞ വർഷം നവംബറിലും സുപ്രിം കോടതി സമാന ഉത്തരവിറക്കിയിരുന്നു. മൂന്ന് കുട്ടികൾ നൽകിയ ഹരജിയിലായിരുന്നു അന്ന് സുപ്രിം കോടതി നടപടിയെടുത്തത്.

cracker ban on diwali

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top