നിർമ്മിൽ ചിട്ടി തട്ടിപ്പ് കേസ്; മൂന്ന് പേർ അറസ്റ്റിൽ

പാറശ്ശാലയിലെ നിർമ്മൽ ചിട്ടി തട്ടിപ്പ് കേസിൽ നിർമ്മൽ കൃഷ്ണ ചിട്ടി സ്ഥാപനത്തിന്റെ ഡയറക്ടറുമാരായ മൂന്നുപേരെ തമിഴ്നാട് ക്യൂ ബ്രാഞ്ച് അറസ്റ്റ്ചെയ്തു.
ശേഖരൻ,രവീന്ദ്രൻ,അജിത് എന്നിവരെയാണ് പൊലീസ് അറസ്റ്റ്ചെയ്തത്. തട്ടിപ്പിൽ നേരത്തെ രണ്ട് ഡയറക്ടർമാരെയും പോലീസ് അറസ്റ്റുചെയ്തിരുന്നു.
തിരുവനന്തപുരം പാറശ്ശാല കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന നിർമ്മകൃഷ്ണ ചിട്ടി ഫണ്ട്സിന്റെ ഡയറക്ടർ ബോർഡ് മെമ്പർമാരായ ശേഖരൻ,രവീന്ദ്രൻ,അജിത് എന്നിവരാണ് നിർമ്മൽ ചിട്ടി തട്ടിപ്പ് കേരള പൊലീസിനൊപ്പം അന്വേഷിക്കുന്ന തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ വലയിലായത്. തട്ടിപ്പിനെ തുടർന്ന് ചിട്ടി സ്ഥാപന ഉടമ നിർമ്മലനും മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും ഒളിവിൽപ്പോവുകയായിരുന്നു.
nirmal chitti fraud case three arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here