Advertisement

കണ്ണൂർ ബിജെപി ഓഫീസിൽ റെയ്ഡ്; എസ് കത്തി, വാളുകൾ ഉൾപ്പെടെ കണ്ടെടുത്തത് മാരകായുധങ്ങൾ

October 10, 2017
1 minute Read
kannur bjp office raid

കണ്ണൂർ ബിജെപി ഓഫീസിൽ പോലീസ് റെയ്ഡ്. പരിശോധനയിൽ മാരകായുധങ്ങൾ കണ്ടെടുത്തു. ഓഫീസ് പരിസരത്ത് നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്.

ഒരു എസ് കത്തി, രണ്ട് വാളുകൾ, പൈപ്പുകൾ എന്നിവ പിടിച്ചെടുത്തു. പരിശോധന തുടരുകയാണ്.

 

 

kannur bjp office raid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top