Advertisement

ഇന്നത്തെ സ്വർണവില

October 10, 2017
0 minutes Read
gold gold rate drops gold price drops gold rate increased gold rate increased by 160

സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 22,160 രൂപയിലും ഗ്രാമിന് 2,770 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. പവന് 80 രൂപ തിങ്കളാഴ്ച കൂടിയിരുന്നു. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിലാണ് സ്വർണവില ഇപ്പോൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top