Advertisement

കശ്മീരിൽ സൈനിക വാഹനത്തിനു നേരെ ഭീകരാക്രമണം

October 11, 2017
1 minute Read
terrorist attack against army vehicle

ജമ്മുകാശ്മീരിലെ സനത് നഗറിൽ സി.ആർ.പി.എഫിന്റെ വാഹനത്തിനു നേരെ തീവ്രവാദികളുടെ ആക്രമണം. ആക്രമണത്തിൽ ആർക്കും പരുക്കില്ല. സെക്രട്ടേറിയറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സി.ആർ.പി.എഫിന്റെ 29 ബറ്റാലിയന്റെ മൂന്ന് വാഹനങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.

 

 

terrorist attack against army vehicle

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top