നവംബർ ഒന്നിന് കടയടപ്പ് സമരം

ചരക്കുസേവന നികുതിയിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നവംബർ ഒന്നിനു 24 മണിക്കൂർ കടയടപ്പ് സമരം നടത്തും.
കടയടപ്പ് സമരത്തിന്റെ ഭാഗമായി നവംബർ ഒന്നിനു സെക്രട്ടേറിയറ്റ് പടിക്കൽ ധർണ നടത്തും
കോഴിക്കോട് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണു തീരുമാനം. ജി.എസ്.ടി ഉത്തരവ് പൂർണതോതിൽ നടപ്പാക്കുന്നതു വരെ വാറ്റ് നിയമത്തിൽ വ്യാപാരം നടത്താൻ വ്യാപാരികൾക്ക് ഇളവ് നൽകുക, വാടകയ്ക്കും ശമ്പളത്തിനും ഭക്ഷണസാധനങ്ങൾക്കും ജി.എസ്.ടി ഏർപ്പെടുത്തിയതു പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം.
shops shut down on nov first
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here