Advertisement

ഇതാണ് ഇച്ചാപ്പിയും ഹസീബും പറവയുടെ ടൈറ്റിലില്‍ ചെയ്ത സൂത്രപ്പണി

October 13, 2017
1 minute Read
parava

സൗബിന്‍ ഷാഹിറിന്റെ പറവ എന്ന ചിത്രത്തില്‍ ഇച്ചാപ്പിയും ഹസീബും നടത്തിയ സൂത്രപ്പണികളൊക്കെ നമ്മള്‍ സ്ക്രീനില്‍ കണ്ടതാണ്. എന്നാല്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് ഇവര്‍ ചെയ്ത ഒരു സൂത്രപ്പണി കൂടി ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റിലില്‍ ഇച്ചാപ്പിയും ഹസീബും നടത്തിയ സൂത്രപ്പണിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ആ ടൈറ്റിലില്‍ കണ്ടത് ഗ്രാഫിക്സായിരുന്നില്ല. കൊച്ചിയിലെ തെരുവുകളില്‍ ഇരുവരും ചേര്‍ന്ന് എഴുതിചേര്‍ത്തതാണ് നമ്മള്‍ സിനിമ തുടങ്ങുമ്പോള്‍ കണ്ടത്.

Subscribe to watch more
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top