Advertisement

റിയാദിൽ തീ പിടുത്തം; 8 ഇന്ത്യക്കാരടക്കം 10 പേർ മരിച്ചു

October 15, 2017
0 minutes Read
fire pallimukku shop catches fire

റിയാദിൽ ഫർണിച്ചർ കടയിലുണ്ടായ തീപിടുത്തത്തിൽ എട്ട് ഇന്ത്യക്കാരടക്കം പത്തുപേർ മരിച്ചു. ഷിഫയിലെ ബദർസ്ട്രീറ്റിലാണ് തീപിടുത്തമുണ്ടായത്. ഇന്ത്യക്കാർ നടത്തുന്ന സ്ഥാപനത്തിലാണ് അപകടം. മരിച്ച രണ്ടു പേർ ബംഗ്ലാദേശികളാണെന്നാണ് വിവരം. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top