ഡി സിനിമാസ് കയ്യേറ്റം; പരാതി വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് നിർമാണത്തിനായി പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന പരാതി തൃശൂർ വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും.
കോടതി നിർദ്ദേശപ്രകാരം തൃശൂർ വിജിലൻസ് ഡി.വൈ.എസ്.പി തയ്യാറാക്കിയ ത്വരിത പരിശോധനാ റിപ്പോർട്ട് സർക്കാർ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും.
തീയേറ്റർ നിർമാണത്തിനായി ഭൂമി കയ്യേറിയെന്ന് ചൂണ്ടിക്കാട്ടി പൊതു പ്രവർത്തകൻ പി.ഡി ജോസഫാണ് പരാതി നൽകിയത്.
d cinemas encroachment case to be considered bt vigilance court today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here