Advertisement

ഇസ്ലാമിക് സ്‌റ്റേറ്റ് ആസ്ഥാനം റാഖ സൈന്യം പിടിച്ചെടുത്തു

October 18, 2017
1 minute Read
isis kannur native who joined ISIS dead

സിറിയയിലെ ഇസ്‌ളാമിക്ക് സ്റ്റേറ്റിൻറെ ആസ്ഥാനമായ റാഖ സൈന്യം പിടിച്ചെടുത്തു. യുഎസ് പിന്തുണയുള്ള ഖുർദ്ദിഷ് അറബ് സഖ്യസേന ഒരു വർഷം നീണ്ട് നിന്ന പോരാട്ടത്തിനൊടുവിലാണ് തന്ത്രപ്രധാന ഐഎസ് കേന്ദ്രം പിടിച്ചെടുത്തത്.

സിറിയയിലെ വടക്കൻ നഗരമായ റാഖ പിടിച്ചെടുത്തതായി സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സസ് വക്താവ് തലാൽ സിലോയാണ് ലോകത്തെ അറിയിച്ചത്.

 

army captures islamic state centre rakha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top