Advertisement

മമതയെ വധിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ നിന്ന് വാട്സ്ആപ് കോള്‍!

October 19, 2017
0 minutes Read
mamtha

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വധിക്കണമെന്നാശ്യപ്പെട്ട് അമേരിക്കയില്‍ നിന്ന് സന്ദേശം ലഭിച്ചതായി  യുവാവിന്റെ പരാതി.ഭേറാംപൂര്‍ സ്വദേശിയായ പോളിടെക്‌നിക് വിദ്യാര്‍ഥിയാണ് വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്.  വാട്സ് ആപ് വഴിയാണ് സന്ദേശം എത്തിയത്.  മമതയെ വധിച്ചാല്‍ 65 ലക്ഷം രൂപ നല്‍കാം എന്നാണ് വിളിച്ച ആള്‍ യുവാവിനോട് പറഞ്ഞത്. ഫ്‌ളോറിഡയില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്നും ലത്തീന്‍ എന്നു പരിചയപ്പെടുത്തിയ ഒരാളാണ് വിളിച്ചതെന്നും യുവാവ് പറയുന്നു.  യുവാവിന്റെ പരാതിയില്‍ ബംഗാള്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top