ഗിറ്റാർ വായിച്ചും, പൂത്തിരി കത്തിച്ചും മീനാക്ഷിയുടെ ദിപാവലി ആഘോഷം; വീഡിയോ വൈറൽ

സോഷഅയൽ മീഡിയയിൽ വൈറലായ ദിലീപിന്റെ മകൾ മീനാക്ഷിയുടെ രസകരമായ വീഡിയോ.
ഗിറ്റാർ വായിച്ചും, പൂത്തിരി കത്തിച്ചും സുഹൃത്തുക്കൾക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന മീനാക്ഷിയുടെ വീഡിയോയാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം. തന്നന്നം താനന്നം താളത്തിലാടി എന്ന ഗാനത്തിന്റെ ഈണത്തിലാണ് മീനാക്ഷി ഗിറ്റാർ വായിക്കുന്നത്.
സുഹൃത്തുക്കളിലാരോ ഷൂട്ട് ചെയ്ത വിഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്.
meenakshi celebrating Diwali video
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here