Advertisement

ചാവക്കാട്ട് കള്ളനോട്ട്; മൂന്ന് തൃശ്ശൂര്‍ സ്വദേശികള്‍ പിടിയില്‍

October 25, 2017
0 minutes Read
black money seized in thaliparambu 20 lakhs hawala money

ചാവക്കാട്ട് കള്ളനോട്ട് പിടികൂടി. സംഭവത്തില്‍ മൂന്ന് തൃശ്ശൂര്‍ സ്വദേശികളെ പിടികൂടി.റാഫി, രവി, സുകു എന്നിവരാണ് പോലീസ് പിടിയിലായത്.    ഒരു ലക്ഷം രൂപയുടെ കള്ളനോട്ടാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top