1264 മലയാളി മങ്കമാർ അണി നിരന്ന മെഗാ തിരുവാതിര

ദുബൈയിൽ ഒരേ സമയം 1264 മലയാളി മങ്കമാർ അണി നിരന്ന മെഗാ തിരുവാതിര റെക്കോർഡ് നേട്ടത്തിൽ .ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ വെള്ളി രാത്രി ആയിരുന്നു പരിപാടി .22 മിനുട്ടു നീണ്ടു നിന്ന തിരുവാതിരയ്ക്ക് ചലച്ചിത്ര താരം ആശാ ശരത് നേതൃത്വം നൽകി .പൂരം എന്ന സംഘടനയാണ് മെഗാ തിരുവാതിര ഒരുക്കിയത്. ഒന്നരമാസത്തെ കഠിന പരിശീലനത്തിന് ഒടുവിലായിരുന്നു മെഗാ തിരുവാതിര അവതരിപ്പിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here