ഗോരക്പൂരിന് പിന്നാലെ അഹമ്മദാബാദും; ഒമ്പത് നവജാത ശിശുക്കൾ മരിച്ചു
ഗോരക്പുർ സംഭവത്തിനു പിന്നാലെ അഹമ്മദാബാദിലും കൂട്ടശിശുമരണം. വെള്ളിയാഴ്ച അർധരാത്രി അഹമ്മദാബാദിലെ സർക്കാർ ആശുപത്രിയിലാണ് നവജാത ശിശുക്കൾ മരിച്ചത്. ഒമ്പത് നവജാത ശിശുക്കാളാണ് മരിച്ചത്.
അഞ്ചു കുട്ടികൾ അതീവ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
നേരത്തെ യോഗി അദിത്യനാഥിന്റെ ഉത്തർപ്രദേശിൽ നവജാത ശിശുക്കളുൾപ്പെടെ അറപതോളം കുട്ടികൾ മരണപ്പെട്ടത് വിവാദമായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here