Advertisement

വിവാഹത്തലേന്ന് യുവാവ് തൂങ്ങി മരിച്ചു

October 29, 2017
1 minute Read
akhil

ഇന്ന്  വിവാഹിതനാകാനിരുന്ന യുവാവ് തുങ്ങി മരിച്ചു. തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ദേവസ്വം ബോർഡ് ജംഗ്ഷനിൽ വിജയകുമാറിന്റെ മകൻ അഖിലാണ് തൂങ്ങി മരിച്ചത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. അഖിലിന്റെ വിവാഹം ഇന്ന് ആറ്റിങ്ങലിൽ വച്ച് നടക്കേണ്ടതായിരുന്നു. ഉച്ച വരെ വിവാഹത്തിരക്കിലായിരുന്ന അഖിലിനെ ഉച്ചയ്ക്ക് ശേഷം കാണാതായി. തുടർന്ന് നടത്തിയ തെരച്ചിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

akhi, suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top