ഫോർമുല വൺ ലോകകിരീടം ലൂയിസ് ഹാമിൽട്ടണ്

നാലാം ഫോർമുല വൺ ലോകകിരീടം സ്വന്തമാക്കി മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൽട്ടൺ.
സീസണിൽ ഒമ്പത് ഗ്രാൻപ്രീ കിരീടം നേടിയ ഹാമിൽട്ടണിന് 333 ഓവറോൾ പോയിൻറായി. രണ്ടാം സ്ഥാനത്തുള്ള ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റലിന് 277 പോയിൻറും മൂന്നാം സ്ഥാനത്തുള്ള മെഴ്‌സിഡസിൻറെ വാൽറ്റെറി ബോട്ടസിന് 262 പോയൻറുമാണുളളത്.
lewis hamilton wins F1 title
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here