Advertisement

ഐസിസി റാങ്കിങ്ങ്; ഒന്നാം സ്ഥാനം സ്വന്തമാക്കി മിതാലിയും കോഹ്ലിയും

October 30, 2017
1 minute Read
mithali and kohli tops ICC ranking

ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനം വനിതകളുടെ റാങ്കിങ്ങിൽ മിതാലി രാജും പുരഷന്മാരുടെ റാങ്കിങ്ങിൽ വിരാട് കോഹ്ലിയും സ്വന്തമാക്കി.

ലോകക്രിക്കറ്റിലെ സൂപ്പർതാരങ്ങളെയെല്ലാം പിന്തള്ളി മിതാലി ഒന്നാം റാങ്ക് സ്വന്തമാക്കിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലേഴ്‌സിനെ പിന്തള്ളിയാണ് വിരാട് ഒന്നാം റാങ്ക് പിടിച്ചെടുത്തത്.

ന്യൂസിലാന്റിനെതിരായ അവസാന ഏകദിനത്തിൽ സെഞ്ചുറി നേടിയതാണ് വിരാടിന് നേട്ടമായത്.

 

mithali and kohli tops ICC ranking

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top