നാലു വയസുള്ള ബ്രിട്ടീഷ് രാജകുമാരൻ ഐ.എസ് ഹിറ്റ്ലിസ്റ്റിൽ; സ്കൂളിൽ സുരക്ഷ ശക്തമാക്കി

നാലു വയസുള്ള ബ്രിട്ടീഷ് രാജകുമാരൻ ഐ.എസ് ഹിറ്റ്ലിസ്റ്റിൽ. വില്യം-കേറ്റ് മിഡിൽടൺ ദമ്പതികളുടെ മകനാണ് ജോർജ്. ഇതേ തുടർന്ന് സ്കൂളിലെ സുരക്ഷ ശക്തമാക്കി.
ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറക്കാരനായ ജോർജ് ആണ് ഹിറ്റ്ലിസ്റ്റിൽ ഉൾപ്പെട്ടതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
രാജകുമാരനെതിരായ ഭീഷണി സന്ദേശങ്ങൾ ടെലഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിലും മറ്റും ഐ.എസ് ഭീകരർ വ്യാപകമായി വ്യാപകമായി പ്രചരിക്കുന്നതായാണ് റിപ്പോർട്ട്.
prince george on ISIS hit list
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here