Advertisement

ട്രിനിറ്റി ലൈസിയം സ്ക്കൂളില്‍ രക്ഷിതാക്കള്‍ തമ്മില്‍ കയ്യാങ്കളി

October 30, 2017
0 minutes Read
Trinity Lyceum School

കൊല്ലം ട്രിനിറ്റി ലൈസിയം സ്ക്കൂളില്‍ കയ്യാങ്കളി. രക്ഷിതാക്കള്‍ ചേരി തിരിഞ്ഞ് പ്രതിഷേധിക്കുകയാണ്. സ്ക്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം വിളിച്ച യോഗമാണ് അലങ്കോലപ്പെട്ടത്. യോഗം പുരോഗമിക്കുന്നതിനിടെ രക്ഷിതാക്കള്‍ തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടാകുകയായിരുന്നു.തുടര്‍ന്ന് പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.   രക്ഷിതാക്കളില്‍ ചിലര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം നടത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top