രാവിലെ മുതല്‍ പോലീസ് നിര്‍ത്തിച്ചു; യുവതിയുടെ ഗര്‍ഭം അലസിയതായി പരാതി

ബന്ധുവിന്റെ പരാതിയില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ സ്റ്റേഷനില്‍ നിറുത്തിയതിനെ തുടര്‍ന്നാണ് ഗര്‍ഭം അലസിയതെന്ന് പരാതി. കുട്ടിദളുടേയും, സ്ത്രീകളുടേയും അംഗ പരിമിതരുടേയും പരാതികള്‍ പരിഗണിക്കുന്ന നിയമസഭാ സമിതിയ്ക്ക് മുന്നിലാണ് പരാതിയുമായി യുവതി എത്തിയത്. വൈക്കം സ്വദേശിനിയാണ് പരാതിയുമായി എത്തിയത്. പരാതി അതീവ ഗുരുതരമാണെന്ന് സമിതി അധ്യക്ഷ അയിഷാ പോറ്റി വ്യക്തമാക്കി. എന്നാല്‍ ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവിയും, സിഐയും സമിതിയെ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here