Advertisement

ജമ്മു കശ്മീരിൽ ഭീകരാക്രമണം; അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

November 2, 2017
1 minute Read
indian army

ജമ്മു കശ്മീരിൽ ലഷ്കറെ ത്വയ്ബ ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു. ജമ്മുവിലെ അനന്ത്നാഗ് ജില്ലയിലാണ് സംഭവം. അനന്ത്നാഗ് ജില്ലയിൽ രാവിലെ സിആർപിഎഫിന്റെ 96മത്തെ ബറ്റാലിയനു നേർക്കാണ് ആക്രമണം ഉണ്ടായത്. സൈന്യം പട്രോളിംഗ് നടത്തുകയായിരുന്നു. . പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിപ്പിച്ചു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top