ചെന്നൈയിൽ കനത്ത മഴ; 10,000 പേരെ മാറ്റിപ്പാർപ്പിച്ചു

തമിഴ്‌നാടിന്റെ തീരദേശ മേഖലകളിലും ചെന്നൈയിലും ശക്തമായ മഴ തുടരുന്നു. സംസ്ഥാനത്ത് 100 ഓളം ദുരിതാശ്വാസ കാംപുകൾ തുറന്നിട്ടുണ്ട്. 10,000 പേരെ മാറ്റിപാർപ്പിച്ചതായും തമിഴ്‌നാട് സർക്കാർ അറിയിച്ചു.
മഴ തുടരുന്ന അഞ്ചാം ദിവസവും സ്‌കൂളുകളെല്ലാം അടഞ്ഞുകിടക്കുകയാണ്. അണ്ണാ യുണിവേഴ്‌സിറ്റി നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു.
നഗരത്തിലെ പലയിടങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. മെട്രോ റെയിൽ നിർമാണവും നിർത്തിവച്ചു.
chennai heavy rain 10000 people rehabilitated
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here