റേഷന്‍ സമരം; കര്‍ശന നടപടികളുമായി സര്‍ക്കാര്‍

സമരം ചെയ്യുന്ന റേഷന്‍ കടക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. നാളത്തെ ചര്‍ച്ചയ്ക്ക് ശേഷവും സമരം തുടര്‍ന്നാല്‍ കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. എസ്മയും അവശ്യ വസ്തു സേവന നിയമവും നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം. . താത്കാലിക ലൈസന്‍സുകാരുടെ അനുമതി റദ്ദാക്കുകയും റേഷന്‍ മുടങ്ങാതിരിക്കാന്‍ ബദര്‍മാര്‍ഗ്ഗം സ്വീകരിക്കുകയും ചെയ്യും. വനിതാ കൂട്ടായ്മ, സ്വയം സഹായസംഘം സപ്ലൈകോ, സഞ്ചരിക്കുന്ന മവേലി സ്റ്റോറുകള്‍ എന്നിവയുടെ സഹായം തേടാനാണ് നീക്കം
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here