Advertisement

പാലത്തിന്റെ കൈവരിയിൽ കാറിടിച്ച് അപകടം; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

November 8, 2017
0 minutes Read
accident at pazhassi dam bridge

പഴശ്ശിഡാമിൽ പാലത്തിന്റെ കൈവരിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കുടുംബം സഞ്ചരിച്ച കാർ പുഴയിലേക്ക് വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പഴശ്ശി ഡാമിന് മുകളിൽ ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം. ഇരിക്കൂർ നിലാമുറ്റം സ്വദേശിയും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.

നിർമാണപ്രവൃത്തി നടക്കുന്നതിനാൽ പാലത്തിൽ കൂട്ടിയിട്ട ഇരുമ്പുകഷണങ്ങളിൽ തട്ടാതെ മുന്നോട്ടുനീങ്ങുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top