പോത്തൻകോട് വാഹനാപകടം: ഒരു വിദ്യാർത്ഥി മരണമടഞ്ഞു

പോത്തൻകോടിന് സമീപമുണ്ടായ വാഹനാപകടത്തിൽ കുടവൂർ സ്വദേശി ജിതിൻലാൽ (17) മരണമടഞ്ഞു. അജ്മൽ (17) പള്ളിനട, വിപിൻ (17) ശ്രീനാരായണപുരം എന്നീ വിദ്യാർത്ഥികൾക്ക് ഗുരുതര പരുക്കേറ്റ നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
നെടുവേലി ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളാണിവർ. ഇവർ ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു ടെമ്പോ വാനിൽ ഇടിച്ചാണ് അപകടമുണ്ടായത്.
pothankode accident one student dead
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here