റിസർവ് ബാങ്ക് നോട്ട് അച്ചടി കുറച്ചു

റിസർവ് ബാങ്ക് നോട്ട് അച്ചടി കുറയ്ക്കുന്നു. കറൻസി നോട്ടുകൾ സൂക്ഷിക്കാൻ ഇടമില്ലാത്തതിനെ തുടർന്നാണ് നോട്ട് അച്ചടി കുറയ്ക്കാൻ ആർബിഐ നിർദേശം നൽകിയതെന്നാണു റിപ്പോർട്ട്. അഞ്ചു വർഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നോട്ട് അച്ചടിയാണ് ഈ വർഷമുണ്ടായിരിക്കുന്നത്.
കേന്ദ്ര സർക്കാർ അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ കറൻസി ചെസ്റ്റുകളിലും വാണിജ്യ ബാങ്കുകളിലും കെട്ടിക്കിടക്കുകയാണ്. അസാധുവാക്കിയ നോട്ടുകൾ ആർബിഐ ഇതേവരെ എണ്ണിത്തീർന്നിട്ടുമില്ല. അതേസമയം, ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാൻ ആർബിഐ തയ്യാറായില്ല.
reserve bank decreases currency printing
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here