പ്രണയാതുരരായി ഭാവനയും നവീനും

കഴിഞ്ഞ ദിവസം ഭാവന ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്ത ചിത്രമാണിത്. കറുത്ത നിറത്തിലെ മനോഹരമായ ദാവണിയുടുത്ത് മനോഹരിയായി ഭാവന. ഭാവി വരനായ നവീനും ഒപ്പമുണ്ട്. ഇരുവരുടേവും വിവാഹം അടുത്തവര്‍ഷം മാത്രമേയുള്ളൂവെന്ന് വാര്‍ത്തകള്‍ പരക്കുന്നതിനിടെയാണ് ഭാവന ആരാധകര്‍ക്കായി ചിത്രം പങ്കുവച്ചത്. നവീനും ഭാവനയും കഴിഞ്ഞ നാല് വര്‍ഷമായി പ്രണയത്തിലാണ്. മാര്‍ച്ചിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം
#bhavana #bhavanaNaveen #bhavanaMenon #bhaavna
A post shared by Bhaavna (@bhavanaofficial) on
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here