Advertisement

യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവം; ഇന്റിഗോയെ ട്രോളി എയര്‍ ഇന്ത്യ

November 11, 2017
1 minute Read

യാ​ത്ര​ക്കാ​ര​നെ ജീ​വ​ന​ക്കാ​ര​ൻ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ഇ​ൻ​ഡി​ഗോ​യെ ട്രോ​ളി എ​യ​ർ​ ഇ​ന്ത്യ രംഗത്ത്. ഞങ്ങള്‍ കൈ ഉയര്‍ത്തുന്നത് നമസ്തേ പറയാന്‍ മാത്രമാണെന്നാണ് എയര്‍ ഇന്ത്യയുടെ ട്രോള്‍.  ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് എ​യ​ർ​ഇ​ന്ത്യ​യു​ടെ ക​ളി​യാ​ക്ക​ൽ. ന
മ​റ്റൊ​രു ട്വീ​റ്റി​ൽ പ​രാ​ജ​യ​പ്പെ​ടാ​ത്ത സേ​വ​നം എ​ന്നും എഴുതിയിട്ടുണ്ട്. ഈ വരിയില്‍ അടി എന്ന ഇംഗ്ലീഷ് വാക്ക് ബീറ്റ് എന്നത് പ്രത്യേക നിറത്തിലാണ് എഴുതിയിരിക്കുന്നത്.
ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 15ന് ​ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണു വി​വാ​ദ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. വി​മാ​ന​യാ​ത്ര​ക്കാ​രെ ക​യ​റ്റാ​നു​ള്ള ബ​സ് എ​ത്താ​ൻ വൈ​കി​യ​ത് ചോ​ദ്യം ചെ​യ്ത രാ​ജീ​വ് ക​ത്യാ​ൽ എ​ന്ന യാ​ത്ര​ക്കാ​ര​നെ ര​ണ്ടു ജീ​വ​ന​ക്കാ​ർ ചേ​ർ​ന്നു മ​ർദ്ദിക്കുകയായിരുന്നു. ഇ​തി​ന്‍റെ വി​ഡി​യോ പു​റ​ത്തു​വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഇ​ൻ​ഡി​ഗോ യാത്രക്കാരനോട് മാപ്പ് പറഞ്ഞിരുന്നു.

kathyal, indigo, air india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top