Advertisement

തോമസ് ചാണ്ടിയുടെ രാജി ഉടന്‍ ഇല്ലെന്ന് എന്‍സിപി

November 12, 2017
0 minutes Read
thomas chandy vigilance investigation against Thomas Chandy NCP, Thomas Chandy

തോമസ് ചാണ്ടിയുടെ രാജി ഉടന്‍ ഇല്ലെന്ന് എന്‍സിപി നേതൃത്വം. എകെ ശശീന്ദ്രനെതിരായ കേസ് തീര്‍ന്നാല്‍ തോമസ് ചാണ്ടി ഒഴിയുമെന്നാണ് എന്‍സിപി നേതൃത്വം വ്യക്തമാക്കിയത്.
ഇക്കാര്യം ഇന്ന് രണ്ട് മണിയ്കക് ചേരുന്ന ഇടത് യോഗത്തില്‍ എന്‍സിപി ഉന്നയിക്കും.  തോമസ് ചാണ്ടിയ്ക്കെതിരെ തെളിവില്ലെന്ന് ടിപി പീതാംബരന്‍ പറഞ്ഞു. സിപിഎ രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് മാണി സി കാപ്പനും വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top